വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളസിനിമാഗാനലോകത്തിൽ ഇടംകണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലഷ്മി. സെല്ലുലോയ്ഡ്എ ന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന...